Mammootty says he won't interfere in Dulquer Salmaan's programs | FilmiBeat Malayalam

2019-10-05 2,419

Mammootty says he won't interfere in Dulquer Salmaan's programs
ദുല്‍ഖറിന്റെ സിനിമാ കാര്യങ്ങള്‍ തീരുമാനിക്കുന്നത് മമ്മൂട്ടിയാണെന്ന് താരപുത്രന്‍ വന്ന കാലത്ത് ചില കിംവദന്തികള്‍ പ്രചരിച്ചിരുന്നു. എന്നാല്‍ 'എന്റെ വിധി എന്റെ തീരുമാനങ്ങളാണെന്ന്' പറഞ്ഞ ദുല്‍ഖര്‍ ആ കിംവദന്തികളെല്ലാം തെറ്റാണെന്ന് തെളിയിച്ചു.